ആകാശത്തിനു നിറം കൊടുക്കുന്നവരോട്, കളർ പെൻസിലുകൾ കടം വാങ്ങിയവയാണ്...!! ഉത്തരം താങ്ങികൾ..
ഉത്തരം താങ്ങികൾ... എത്ര തവണ മുറിച്ചു മാറ്റിയാലും വീണ്ടും കിളിർക്കുന്ന (ജാതി) വാലുള്ളവർ...!! വാക്കറ്റം : ഇരു ദിശകളിലേക്ക് വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക് നമ്മുടെ പേരായിരിക്കുമോ ?