പതിവ്
വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്
വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്