മഞ്ഞു വീഴ്ച


 മഞ്ഞു വീഴ്ച
മഞ്ഞു വീഴ്ചയാണ്‌ ,
കനലുകൾ ചാരപ്പുതപ്പിനുള്ളിലേക്ക്‌
മുഖം പൂഴ്ത്താൻ തുടങ്ങിയിരിക്കുന്നു...
 പ്രണയം വിറങ്ങലിച്ച്‌
മരിച്ച്‌ പോയിട്ടുണ്ടാവണം.

ജീവിതം
തുലാസിലല്ല
തുലാസാണ്‌ ജീവിതം
കനം കൊണ്ട വാക്കിനു
താണു കൊടുക്കേണ്ടവൻ..

വാക്കറ്റം :
കനലെരിഞ്ഞു തീർന്നിട്ടും
മണൽച്ചൂട്‌ കൊണ്ടൊരു
മഞ്ഞുരുക്കം..

4 അഭിപ്രായങ്ങൾ:

 1. കനലെരിഞ്ഞു തീർന്നിട്ടും
  മണൽച്ചൂട്‌ കൊണ്ടൊരു
  മഞ്ഞുരുക്കം

  മറുപടിഇല്ലാതാക്കൂ
 2. Kanalerinja charam aduppin chuvattil puthumazha kathukidakkunnathu puthiya chirakukal mulachu oru eeyyan pattaye pole uyarangalil uyarnnu parakkananu
  Athukondu charathinumundu katha parayan
  Erinjadangiyavante manassalla charam tholviye chavittu padiyakkiya aninte manassanu muthe charam

  മറുപടിഇല്ലാതാക്കൂ
 3. മഞ്ഞു വീഴ്ചയാണ്‌ ,
  കനലുകൾ ചാരപ്പുതപ്പിനുള്ളിലേക്ക്‌
  മുഖം പൂഴ്ത്താൻ തുടങ്ങിയിരിക്കുന്നു...
  പ്രണയം വിറങ്ങലിച്ച്‌
  മരിച്ച്‌ പോയിട്ടുണ്ടാവണം....

  എന്നിട്ട് വീണ്ടും വീണ്ടും മഞ്ഞീൽ
  വിരിഞ്ഞ പൂക്കളായി പ്രണയമുകുളങ്ങൾ
  അനേകം പൊട്ടി വിടരും

  മറുപടിഇല്ലാതാക്കൂ
 4. തുലാസാണ്‌ ജീവിതം
  കനം കൊണ്ട വാക്കിനു
  താണു കൊടുക്കേണ്ടവൻ..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍