മൂന്ന് കവിതകള്‍

     കൂട്ടുകാരി

എന്നെ പരിചയപ്പെട്ടതിനു                                          
സൂര്യനോടും മലനിരകലോടും നന്ദി പറഞ്ഞ
ഒരു കൂടുകാരിയുണ്ടായിരുന്നു
നേരം ഇരുട്ടിയിട്ടും മഞ്ഞു പരന്നിട്ടും
മേഘത്തിന്റെ ഉള്ളില്‍ നിന്നും കണ്ടെത്താനായില്ല ഇത് വരെ ....
     കട്ടുറുമ്പ്

നിന്റെ ഓര്‍മ്മകളും
കട്ടുറുമ്പും ഒരു പോലെയാണ്
ചെറിയ ഒരു അവഗണന മതി
ദിവസങ്ങള്‍ നീളുന്ന
നീറ്റലുകള്‍ സമ്മാനിക്കാന്‍.......
    ഇഷ്ടം
        

ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാല്‍
നിന്നെ ഇഷ്ടമാണെന്ന് പറയാന്‍
ഒരു മടിയുമില്ല  എനിക്ക് ...

39 അഭിപ്രായങ്ങൾ:

 1. ഇതിലധികം ഞാനെന്തു പറയാന്‍..........??!!!!!

  മറുപടിഇല്ലാതാക്കൂ
 2. പ്രണയിക്കുന്ന ആളോടുള്ള നിങ്ങളുടെ കാഴ്ചപ്പാട്
  ഒത്തിരി ഇഷ്ടായി ..
  തുടര്‍ന്നും കാണട്ടെ ഒത്തിരി കവിതകള്‍
  നന്നയിരിക്കുനു‌
  നന്‍മകള്‍ നേരുന്നു
  നന്ദന

  മറുപടിഇല്ലാതാക്കൂ
 3. നിന്റെ ഓര്‍മ്മകളും
  കട്ടുറുമ്പും ഒരു പോലെയാണ്
  ചെറിയ ഒരു അവഗണന മതി
  ദിവസങ്ങള്‍ നീളുന്ന
  നീറ്റലുകള്‍ സമ്മാനിക്കാന്‍.......
  ചെറുതെങ്കിലും വളരെ ഹൃദയസ്പര്‍ശമുള്ള കവിത...
  നന്നായിട്ടുണ്ട്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. പ്രണയത്തെ മുറുക്കെ പിടിച്ചിട്ടുണ്ടല്ലോ
  :)

  മറുപടിഇല്ലാതാക്കൂ
 5. koottukaariyaaya katturumbinodulla ishtam assalaayi...

  ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാല്‍
  നിന്നെ ഇഷ്ടമാണെന്ന് പറയാന്‍
  ഒരു മടിയുമില്ല എനിക്ക്...

  Kollaallo changaathi ...:)
  njanum maatti paranjittundu...:(

  മറുപടിഇല്ലാതാക്കൂ
 6. "ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാല്‍
  നിന്നെ ഇഷ്ടമാണെന്ന് പറയാന്‍
  ഒരു മടിയുമില്ല എനിക്ക്..."

  കൊള്ളാം :)

  മറുപടിഇല്ലാതാക്കൂ
 7. മടി ഒന്നുമേയില്ല

  മൂന്നും ഇഷ്ടമായെന്ന് പറയാന്‍...

  മറുപടിഇല്ലാതാക്കൂ
 8. ഉമേഷേ....

  നന്നായിട്ടുണ്ട്. പിന്നെ കാണത്തതിനെ കുറിച്ച് അഭിപ്രായം പറയണോ...?

  മറുപടിഇല്ലാതാക്കൂ
 9. എഴുതി എഴുതി തെളിയുമ്പോള്‍ അവള്‍ വരും.

  മറുപടിഇല്ലാതാക്കൂ
 10. കലക്കി....
  second&3rd ഗംഭീരം... :)

  [കള്ള കാമുകന്‍...! :D]

  മറുപടിഇല്ലാതാക്കൂ
 11. എന്തിനധികം പറയണം.ഈ നുറുങ്ങു വരികള്‍ ഒത്തിരി പറയുന്നുണ്ടല്ലോ..:)

  മറുപടിഇല്ലാതാക്കൂ
 12. ഒത്തിരി ഒത്തിരി ഇഷ്ടാമായ്‌ ഈ കവിതകൾ.. മനോഹരമായ ശൈലി

  മറുപടിഇല്ലാതാക്കൂ
 13. കവിതകള്‍ നന്നായിരിക്കുന്നു....
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 14. Hykku............
  kollaam nannaayirikkunnu  try to visit my blog
  www.webthoolika.blogspot.com

  മറുപടിഇല്ലാതാക്കൂ
 15. രണ്ടാമത്തേതാണ് ഏറെ ഇഷ്ടമായത്.

  ഇനി നേരിട്ടു കാണുമ്പോള്‍ ഇഷ്ടമില്ല എന്നു പറയാനും മടികാണില്ലാ‍യിരിക്കും അല്ലേ?

  മറുപടിഇല്ലാതാക്കൂ
 16. അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുതുതന്നെ..ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 17. ഈ മൂന്ന് ചെറുകവിതകളും നന്നായി എന്ന് പറയാന്‍ ഒരു മടിയുമില്ല എനിക്കും...........

  മറുപടിഇല്ലാതാക്കൂ
 18. എല്ലാം വായിച്ചു വളരെ ഇഷ്ട്ടപെട്ടു .എന്നാലും കട്ടുറുമ്പ് പ്രയോഗം അസാധ്യം

  മറുപടിഇല്ലാതാക്കൂ
 19. അറിയുമ്പോഴാണല്ലോ അനിഷ്ടങ്ങളുണ്ടാകുന്നത്. നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 20. ആരാ ഉമേഷേ ഈ പ്രശ്നങള്‍ക്കെല്ലാം കാരണം? :-)

  മറുപടിഇല്ലാതാക്കൂ
 21. nice to see you. Please join to our bookmarking at http://www.indomarking.com

  മറുപടിഇല്ലാതാക്കൂ
 22. nice to see you. Please join to our bookmarking at http://www.indomarking.com

  മറുപടിഇല്ലാതാക്കൂ
 23. നന്ദി
  the man to walk with :
  നന്ദി
  റോസാപ്പുക്കള്‍ :
  കവിതകള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
  nandana :
  തുടര്‍ന്നും ഉണ്ടാകും
  ദിനേശന്‍ വരിക്കോളി :
  നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
  Anya :
  നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
  അഭിജിത്ത് മടിക്കുന്ന് :
  പ്രണയമല്ലാതെ മറ്റെന്താ ജീവിതം ?

  മഷിത്തണ്ട് :
  മാറ്റിപരയാനല്ല എങ്കിലും .........
  ബ്ലോഗര്‍ ശ്രീ :
  നന്ദി ശ്രീയേട്ടാ
  OAB/ഒഎബി :
  നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
  Bigu
  കണ്ടവ മനോഹരം
  കാണാത്തവ.....!!!!

  mini//മിനി :
  നന്ദി മിനി ടീച്ചര്‍
  Suмα | സുമ :
  ഹി ഹി
  Rare റോസ് :
  നന്ദി
  Akbarവാഴക്കാട് :
  എനിക്കും കൊണ്ടു
  വരവൂരാൻ :
  വളരെ നന്ദി
  മഴക്കിളി:
  വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
  തൂലിക :
  നന്ദി
  ഗീത :
  അങ്ങനെ പറഞ്ഞില്ലല്ലോ ??????
  pattepadamramji :
  നന്ദി വീണ്ടും വരിക
  മാറുന്ന മലയാളി
  വളരെ നന്ദി
  vinus :
  അതല്ലാതെ വേറെ എന്താ ഞാന്‍ പറയേണ്ടേ ?!!!
  poor-me/പാവം-ഞാന്‍ :
  വളരെ നന്ദി
  ചങ്കരന്‍ :
  നന്ദി വീണ്ടും വരണേ
  ഭായി :
  ഭായി അത് പിന്നെ ..........:-)

  ഇത് വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 24. Hi ഉമേഷ്‌ :-)

  You write this for me

  Anya :
  നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
  അഭിജിത്ത് മടിക്കുന്ന് :
  പ്രണയമല്ലാതെ മറ്റെന്താ ജീവിതം ?

  Sorry I can not translate it :(

  Have a nice evening :-)

  മറുപടിഇല്ലാതാക്കൂ
 25. കട്ടുറുമ്പ് തന്ന നീറ്റല്‍ , ഇപ്പൊഴും നീറുന്നു....

  മറുപടിഇല്ലാതാക്കൂ
 26. കട്ടുറുമ്പ് തന്ന നീറ്റല്‍,അത്ര ചെറുതല്ലാത്ത നീറ്റല്‍ അനുഭവപെട്ടു.

  മറുപടിഇല്ലാതാക്കൂ
 27. ഹായ്..കൊള്ളാമല്ലോയീനുറുങ്ങുകൾ

  മറുപടിഇല്ലാതാക്കൂ
 28. നേരം ഇരുട്ടിയിട്ടും മഞ്ഞു പരന്നിട്ടും
  മേഘത്തിന്റെ ഉള്ളില്‍ നിന്നും കണ്ടെത്താനായില്ല ഇത് വരെ ....
  ഈ തിരച്ചില്‍ നിര്‍ത്തി മടങ്ങുമ്പോള്‍ എന്നെ പുറകെ വിളിക്കാതിരിക്കുക

  മറുപടിഇല്ലാതാക്കൂ
 29. nannaayi ezhuthunnu .. kavitha kollaam ...
  keralasamovar.com enna emagazinil kavithakal prasidheekarikkum . puthiya kavithakal undengil ayakkoo

  മറുപടിഇല്ലാതാക്കൂ
 30. കട്ടുറുമ്പ് കുത്തിയ നീറ്റല്‍ നന്നായി അറിഞ്ഞിട്ടുണ്ടല്ലേ? മനസ്സിന്റെ നീറ്റല്‍ വരികളില്‍ വ്യക്തം
  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍