ഇഷ്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇഷ്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇഷ്ടം

ചായം തേക്കാത്ത കൈവിരലുകളുടെ
മനോഹാരിത കണ്ടപ്പോഴാണ്‌
നിലാവിനേക്കാള്‍ നേര്‍ത്ത
എന്‍റെ ഹൃദയം നിനക്ക് തന്നത്
എന്നിട്ടും
നഖ മുനകളുടെ മൂര്‍ച്ച പരിശോധിക്കനാണല്ലോ
നീയിഷ്ടപ്പെടത്‌....

മഷിത്തണ്ടിന്റെ കൂട്ടുകാര്‍