ഉഭയ ജീവിതം ! എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉഭയ ജീവിതം ! എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഉഭയ ജീവിതം !


















നിന്നിൽ 
നിന്നും താഴേക്ക്‌, 
ആഴത്തിലേക്ക്‌..
ചിറകുകളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു..
തീർത്തും 
രണ്ട്‌ ലോകങ്ങൾ...
ഉഭയ ജീവിതം !



വാക്കറ്റം :

സോറിയെന്ന 
ഒറ്റ വാക്കുകൊണ്ടത്രയെളുപ്പത്തിൽ 
മാഞ്ഞു പോകുമോ 
നീ 
കോറിയിട്ട 
മുറിവുകൾ..!!



മഷിത്തണ്ടിന്റെ കൂട്ടുകാര്‍