ചെമ്പരത്തിച്ചോപ്പ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെമ്പരത്തിച്ചോപ്പ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചെമ്പരത്തിച്ചോപ്പ്‌
























തൊട്ടാവാടി

കൊടും വേനലിൽ 
ചിരിച്ച്‌ കൊണ്ട്‌ നിന്നവൾ.. 
ഒരോ അനക്കത്തിലും പിണങ്ങിയിരിക്കുന്നവൾ..!! 
തൊട്ടാവാടിക്കും നിനക്കും 
ഒരേ പേര്‌..


ചെമ്പരത്തിച്ചോപ്പ്‌

മുറിച്ചു മാറ്റുമ്പോഴേക്കുമിരട്ടിയായി
പൂക്കുന്നു പ്രണയത്തിന്റെ ചെമ്പരത്തിച്ചോപ്പ്‌..!!



വാക്കറ്റം :

നിന്റെ തീരത്ത്‌ 
എത്ര നാളുകൊണ്ടാണ്‌ പ്രണയത്തെ വരച്ചിട്ടത്‌. 
ഒരു തിര കൊണ്ടെത്രയെളുപ്പത്തിൽ 
മായ്ച്ചു കളയുന്നു നീ... 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍