സയൻസ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സയൻസ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സയൻസ്‌














എത്രയോ കാലം പഴകി തുരുമ്പെടുത്തിട്ടും ദ്രവിച്ചു തീരാത്ത വലക്കണ്ണികൾ..
മുറുകുകയാണ്‌
ഒരോ മുറിവും ഉണങ്ങാതെ പഴുത്ത്‌ നീറും..
ചെറുത്ത്‌ നിൽക്കാൻ ഒരുമിച്ചില്ലെങ്കിൽ
ഞെരിഞ്ഞു തീരാം ഒറ്റയ്ക്കൊറ്റയ്ക്ക്‌.. 
മടി മാറ്റി ഉണർന്നെണീക്കണം
ഒന്നു തിരിഞ്ഞെങ്കിലും കിടക്കണം


സയൻസ്‌ 

അമ്പലത്തിൽ ശത്രു സംഹാര പൂജ 
കഴിച്ചു വരുന്ന് മാഷിനെ 
കവലയിൽ വെച്ച്‌ കണ്ടുമുട്ടി.
ഏറെയിഷ്ടപ്പെട്ട്‌ സയൻസ്‌ 
പഠിപ്പിച്ചിരുന്ന ആളായിരുന്നു..
.
.
.
.
. മാഷിനു വയസ്സായി.. പാവം..!!



വാക്കറ്റം :

തിന്നു തീരാത്താവരും കൊന്ന് തീർക്കുന്നവരും.. !!

കയ്യുകളുയരുക തന്നെ ചെയ്യും

മഷിത്തണ്ടിന്റെ കൂട്ടുകാര്‍