മഴ നനയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴ നനയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴ നനയല്‍
മഴ നനയണം ;
നനയുമ്പോള്‍,
ഇടിമുഴക്കത്തില്‍ ഒരു ചുമരെങ്കിലും
വിണ്ടു കീറണം!
മിന്നലെറിയുമ്പോള്‍ ഒരു നിമിഷമെങ്കിലും
കാഴ്ച പോകണം!!
കാറ്റത്ത് ഒരു മരമെങ്കിലും പിഴുതെറിയണം!!!
അല്ലെങ്കില്‍ പിന്നെ
എന്നെത്തെയും പോലെ
ഷവറിലെ കുളി മാത്രമാവും ഈ
മഴക്കാലവും.!!!
പിന്‍ കുറിപ്പ് :
പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
